20 May 2012 | Jumada Al-Thani 29, 1433
Download Font

ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)

പേര്‍ഷ്യയിലെ ജീലാനി ജില്ലയിലെ നയീഫില്‍ ഹി. 471ല്‍ ജനിച്ചു. പിതാവ് അബൂ സ്വാലിഹ് ഇമാം ഹസന്‍ (റ) വിന്റെ സന്താനപരമ്പരയില്‍പെട്ട ഒരു ഭക്തനായിരുന്നു. മാതാവ് ഫാത്വിമ ഇമാം ഹുസൈന്‍ (റ) വിന്റെ സന്താന പരമ്പരയിലെ അബ്ദുല്ലാ സൌമി എന്നവരുടെ പുത്രിയും.

ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)

പൂണ്യ റബീഇന്റെ പുലരിയില്‍

അല്ലാഹു അല്ലാത്ത ആരാധ്യവസ്തുക്കളുടെ അടിമത്വത്തില്‍ നിന്ന് മനുഷ്യരാശിയെ മോചിപ്പിച്ച, അധര്‍മ്മത്തില്‍ നിന്ന് ധര്‍മ്മത്തിലേക്കും അവിശ്വാസത്തില്‍ നിന്ന് വിശ്വാസത്തിലേക്കും ബഹുദൈവാരാധനയില്‍ നിന്ന് ഏകദൈവാരാധനയിലേക്കും വഴിനടത്തിയ ഉന്നത വ്യക്തിത്വയായ മുഹമ്മദ് നബി(സ്വ)യെ മുസ്ലിം ലോകം പ്രകീര്‍ത്തിച്ചുകൊണ്ടേയിരിക്കും.

പൂണ്യ റബീഇന്റെ പുലരിയില്‍

മദ്ഹുറസൂല്‍

ഗദ്യമായോ പദ്യമായോ ഗദ്യപദ്യ സമ്മിശ്രമായോ നടത്തപ്പെടുന്ന പ്രവാചക പ്രകീര്‍ത്തനമാണ് മൌലിദ് കൊണ്ട് വിവക്ഷക്കപ്പെടുന്നത്.സുപ്രസിദ്ധ പണ്ഡിതന്‍ അല്ലാമ സുയൂഥി (റ) നല്‍കുന്ന നിര്‍വചനം ഇങ്ങനെയാണ്. മൌലിദ് പാരായണം പ്രതിഫലം ലഭിക്കുന്ന നല്ല ബിദ്അത്ത് ആണ്.

മദ്ഹുറസൂല്‍

ശൈഖ് അബ്ദുല്ഖാ ദിര്‍ ജീലാനി (റ) ജീവിതം, പാഠം

ഹസ്രത്ത് മഹ്ബൂബ് സുബ്ഹാനി ഖുഥ്ബുല്കൌiനൈന്‍ അബൂമുഹമ്മദ് അബ്ദുല്ഖാ…ദിര്‍ ജീലാനി. ഈ നാമം കേള്ക്കാ ത്തവരായി ആരുണ്ട്? ഇരുളടഞ്ഞ ലോകത്തിന് ആത്മികതയുടെ മഹദ്കിരീടം ചാര്ത്തി യ വഴികാട്ടി. അസംഖ്യം പേര്ക്ക് ഇസ്ലാമിന്റെ ശീതളതീരം കനിഞ്ഞേകിയ പുണ്യവാന്‍. ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ പ്രസരണത്തില്‍ ശ്രദ്ധ ചെലുത്തിയ പണ്ഡിതകേസരി.

ശൈഖ് അബ്ദുല്ഖാ ദിര്‍ ജീലാനി (റ) ജീവിതം, പാഠം

വിശ്വാസം

ദൈവാവതാരങ്ങളും ആള്‍ദൈവങ്ങളും

ദൈവാവതാരങ്ങളും ആള്‍ദൈവങ്ങളും

അഇസ്ലാമിക വീക്ഷണത്തില്‍ ദൈവം ഏകനും അരൂപിയും അദൃശ്യനും അനാദിയും അനന്ത്യനുമാണ്. പക്ഷെ, ദൈവാവതാരങ്ങളായി വന്നവര്‍ക്കെല്ലാം ആദിയും അന്ത്യവുമുണ്ട്. അവരുടെ ജനനവും മരണവുമെല്ലാം സര്‍വരാലും അറിയപ്പെടുന്നു. അവര്‍ക്ക് പരിധികളും പരിമിതികളുമുണ്ട്. അതിനാല്‍ അവതാര സങ്കല്‍പം നിരര്‍ത്ഥകമാണെന്ന് ഇസ്ലാമിക ദര്‍ശനം പഠിപ്പിക്കുന്നു. പ്രബഞ്ചത്തിലുള്ളതെല്ലാം ദൈവത്തിന്റെ സൃഷ്ടികളാണ്; ആള്‍ ദൈവങ്ങളെന്നവകാശപ്പെടുന്നവരടക്കം. തുടര്‍ന്നു വായിക്കുക

വീക്ഷണം

അസ്വീകാര്യമായ വിവാഹങ്ങള്‍ (الأنكحة الباطلة)

അസ്വീകാര്യമായ വിവാഹങ്ങള്‍ (الأنكحة الباطلة)

ജൂതമതം ദുര്‍ബലപ്പെടുത്തപ്പെട്ട ശേഷം ഇവളുടെ പ്രപിതാക്കളാരും ആ മതത്തില്‍ ചേര്‍ന്നിട്ടില്ലെങ്കില്‍ ഈ സ്ത്രീയെ വിവാഹംചെയ്യല്‍ അനുവദനീയമാണ്. അഥവാ യഥാര്‍ത്ഥ ജൂതമത വിശ്വാസിയാണെങ്കില്‍ ആ പരമ്പരയില്‍ കണ്ണിയാണിവളെങ്കില്‍ വിവാഹബന്ധത്തിലേര്‍പ്പെടാവുന്നതാണ്. തുടര്‍ന്നു വായിക്കുക

ചരിത്രം

നമ്രശിരസ്കരായി….

നമ്രശിരസ്കരായി….

നീണ്ടവേര്‍പ്പാടിനു ശേഷം തന്റെ ക്ഷണമനുസരിച്ചെത്തുന്ന പിതാവിനെ വരവേല്‍ക്കാന്‍ യൂസുഫ് നബി കൊട്ടാരത്തില്‍ നിന്നു നഗരാതിര്‍ത്തിയിലേക്കു പ്രമുഖന്‍മാരും പരിവാരങ്ങളും സഹിതം പുറപ്പെട്ടു. അവിടെ അദ്ദേഹത്തിനു വേണ്ടി പണിതുയര്‍ത്തപ്പെട്ട താല്‍ക്കാലിക മന്ദിരത്തില്‍ ... തുടര്‍ന്നു വായിക്കുക
fathwa chodikkuka
thelicham magazine
quran translation
video
audio
islamic softwares